പട്ടിക്കാട്: കണ്ണാറ മാരായ്ക്കല്‍ വെട്ടത്ത് പരേതനായ ബേബിയുടെ മകന് അദീഷ് (54) നിര്യാതനായി. ഭാര്യ: സീമോള്‍. മക്കള്‍: ജെസ്മിയ, ജോസഫ് അഗസ്റ്റിന്. സംസ്കാരം ഞായറാഴ്ച നാലിന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.