പുത്തൻചിറ: പറയൻകുന്ന് പരേതനായ പണ്ടാരി സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രിക (67) നിര്യാതയായി. മക്കൾ: മിനി, ലിനി. മരുമക്കൾ: ഭാസി, വിശ്വനാഥൻ.