കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പോസ്റ്റ് ഓഫിസിന് സമീപം ചക്കാലക്കൽ പരേതനായ ബാവയുടെ മകൻ അബ്ദുസ്സലാം (58) നിര്യാതനായി. മഞ്ഞന മഹല്ല് മുൻ ജോ. സെക്രട്ടറി ആയിരുന്നു. ഭാര്യ: സബിത. മക്കൾ: അൽബാസിത്ത്, അയാന ഫാത്തിമ, അമാന ഫാത്തിമ (മൂവരും വിദ്യാർഥികൾ).