ചാലിശ്ശേരി: ആമക്കാവ് വടക്കേ പുരക്കൽ പരേതനായ കറപ്പന്റെ മകൻ ചന്ദ്രൻ (64) നിര്യാതനായി. പെരുമ്പിലാവ് അൻസാർ സ്കൂൾ കാർപെന്റർ ജീവനക്കാരനായിരുന്നു. ഭാര്യ: കോമള. മക്കൾ: ധനീഷ് (കണ്ണൻ), സ്നേഹ. സംസ്കാരം ഞായറാഴ്ച 10ന് തറവാട് വീട്ടുവളപ്പിൽ.