ചാവക്കാട്: കറുകമാട് പള്ളിക്ക് തെക്ക് പരേതനായ തൈവളപ്പിൽ അബു ഹാജിയുടെ ഭാര്യ കയ്യ (75) നിര്യാതയായി. മക്കൾ: റംല, അബ്ദുറഹ്മാൻ, സക്കീന, നാസർ, സൈഫുദ്ദീൻ. മരുമക്കൾ: സുലൈമാൻ, ഷറഫുദ്ദീൻ, ജസി, ഷംന, ഹുദ. ഖബറടക്കം ഞായറാഴ്ച കറുകമാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.