പാണ്ടിക്കാട്: ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ പയ്യപറമ്പിലെ വി.പി. മുഹമ്മദാലി മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: തലാപ്പിൽ ഖദീജ (മഞ്ചേരി). മക്കൾ: ഷിബു (ബേയ്സ് അക്കാദമി), ഷെബിൻ (ജിബു), ഷജ്ല, പരേതനായ ഷാജി. സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, റുഖിയ, മൊയ്തീൻകുട്ടി മാസ്റ്റർ, ഷൗക്കത്തലി (കവി), സൈനബ, പരേതനായ വി.പി.എ. മജീദ്, പരേതനായ ഡോ. വി.പി.എം. മുസ്തഫ.