മമ്പാട്: കേഹത്ത് ഖാദർ (80) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷാജി, റജീന, അഫ്സർ ഹുസൈൻ, ഷഹബാൻ, സിദ്ദീഖ്, റനീഷ, റംസീന, സുഹൈർ. മരുമക്കൾ: സക്കീർ ഹുസൈൻ, മഹ്ബൂബ്, ഷാഫി, സമീല, സമീബ, റൈഹാനത്ത്, ജസ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തൻ പള്ളി ഖബർസ്ഥാനിൽ.