പുളിക്കല്‍: ആലുങ്ങല്‍ ചെമ്മംകോട് മൊയ്തീന് (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, വാഹിദ്, ശഫീഖ്, റസിയ, ഫൗസിയ, ഷറീന. മരുമക്കള്‍: വീരാന്‍, ജലീല്‍, ഫിറോസ്, ഷറഫുന്നിസ, റംല ബീഗം, സൗഫിയ. സഹോദരങ്ങള്‍: മുഹമ്മദ് അലി, സഫിയ, സുബൈദ, ബിയ്യാത്തുട്ടി, പരേതയായ ആമിന.