പിലാക്കല്‍ (പൂക്കോട്ടൂര്‍): നെച്ചിയില്‍ മൂസ മാസ്റ്റര്‍ (73) നിര്യാതനായി. പൂക്കോട്ടൂര്‍ ജി.എല്‍.പി സ്കൂളില്‍ അറബിക് അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: പാത്തുമ്മ അരീപുറവന് കുടുവില്‍. മക്കള്‍: സീനത്ത്, ഹാരിസ്, ഫൈസല്‍, ബുഷ്റ, അനസ്. മരുമക്കള്‍: ഹനീഫ, ഫൗസിയ, ഇര്‍ഫാന, ശിഹാബുദ്ദീന്, സഫ് വ.