പുളിക്കൽ: ചെറുമുറ്റം കുടുക്കിൽ ആനക്കുഴി അബ്ദുറഹ്മാൻ ഹാജി (ബിച്ചാപ്പു -66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹബീബ, ഹഫ്സത്ത്, ഷാക്കിറ, അസ്ഹറുദ്ദീൻ. മരുമക്കൾ: മുഹമ്മദ് ഷാ മോങ്ങം, ശിഹാബുദ്ദീൻ കടുങ്ങല്ലൂർ, റിഫ്ന.