പൂക്കോട്ടര്‍: അറവങ്കര കാളിയ പറമ്പില്‍ പത്തൂര്‍ പള്ളിയാളി കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുന്നാസര്‍, സൈദലവി, ഫൈസല്‍ (സെക്രട്ടറി, മുഹമ്മദിയ്യ സുന്നി മദ്റസ), അന്‍സാര്‍, ലൈലാബി, ജസീല, നുസൈബ, ഫര്‍സാന, നജ്ല. മരുമക്കള്‍: അബ്ദുല്ല, ഹംസ, ഉസ്മാന്, ശിഹാബ്, നാസര്‍, റാബിയ, ആബിദ, ജുമൈല, ഫസീല, സമീറ.