മലപ്പുറം: ചെറാട്ടുകുഴി പാച്ചത്ത് കൃഷ്ണകുമാർ (59) നിര്യാതനായി. ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഫോർമാനാണ്. പിതാവ്: പരേതനായ രാഘവൻ വൈദ്യർ. ഭാര്യ: ഷീല. മക്കൾ: ധനു ജയകുമാർ, ശ്രീകുമാർ.