പട്ടിക്കാട്: മണ്ണാര്‍മല പള്ളിപ്പടി മദീന റോഡിലെ കുറുപ്പത്ത് അലി ഫൈസി (50) നിര്യാതനായി. ഭാര്യ: അജീബ. മക്കള്‍: യാസര്‍ അറഫാത്ത്, മുഹമ്മദ് അസ്ലം, നിസാമുദ്ദീന്‍, ആയിശ ഹിബ.