താനൂർ: മൂലക്കൽ കണ്ടങ്ങായിൽ അമ്മു (81) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പു. മക്കൾ: സീതാലക്ഷ്മി, ഉണ്ണി, മണികണ്ഠൻ, ഷീല, സുരേഷ്, വാസന്തി. മരുമക്കൾ: പ്രേമ, ഷീബ. സംസ്കാരം ഞായറാഴ്ച 10ന് കുടുംബ ശ്മശാനത്തിൽ.