തിരൂർ: മുത്തൂർ സ്വദേശിയും നിറമരുതൂർ പത്തമ്പാട് കരിമരം താമസക്കാരനുമായ ഇല്ലത്തപറമ്പിൽ മുഹമ്മദ് ഇഖ്ബാൽ (74) നിര്യാതനായി.ഭാര്യ: സുഹറ. മക്കൾ: മുംതാസ്, സലീന, അഫിയ, മൻസൂർ, അസ്ഹർ. മരുമക്കൾ: അബൂബക്കർ, നാസർ, ജലാൽ, ഫർസാന. സഹോദരങ്ങൾ: പരേതരായ ഐ.പി. അഹമ്മദ് കുട്ടി, സൈതലവി, മമ്മദു, കൗജു.