എളേറ്റിൽ: പന്നൂർ പരേതനായ വെള്ളാറമ്പിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷ (93) നിര്യാതയായി. മക്കൾ: ഉസൈൻ (പുന്നശ്ശേരി), മുഹമ്മദ് (തലയാട്), വി. അബ്ദുറഹിമാൻ, ഫാത്തിമ, നഫീസ, മറിയ, സഫിയ, പരേതനായ അബു. മരുമക്കൾ: ആലി (കൊന്തളത്ത്), അമ്മദ്കോയ (പുന്നശ്ശേരി), മജീദ് (ചെറ്റക്കടവ്), ആസിയ, സുഹറ, സുബൈദ, നഫീസ, പരേതനായ അബ്ദുറഹ്മാൻ (കരുവൻപൊയിൽ).