തിരുവള്ളൂർ: തലക്കോട്ടിൽ അച്യുതൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: പരേതരായ മാണി, നാരായണി, അമ്മാളു (ജാനു).