കൊളത്തറ: കൊളത്തറ ചുങ്കം തണ്ടാമഠത്തിൽ മല്ലിക (61) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടൂർ യോഗീന്ദ്രനാഥ്. മക്കൾ: സ്വപ്ന (സെക്രട്ടേറിറ്റ് അസിസ്റ്റന്റ്, കേരള നിയമസഭ, തിരുവനന്തപുരം), യോഗേഷ് (ഒമാൻ), രാഗേഷ് (സൗദി അറേബ്യ). മരുമക്കൾ: പൃഥ്വിരാജ് (നടുവട്ടം), അശ്വതി ആലപുറത്ത് (മാങ്കാവ്), അശ്വതി തൈക്കൂട്ടത്തിൽ (കടലുണ്ടി). സഹോദരങ്ങൾ: പവിത്രൻ, ജയപ്രകാശൻ, ഗോപി, സുബ്ബലക്ഷ്മി, അംബിക, പരേതനായ ശങ്കരൻകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.