വടകര: മുയിപ്ര പടിഞ്ഞാറ് പടയംവെള്ളി താഴകുനി ദേവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യേക്കൻ. മക്കൾ: ബാബു, ജ്യോതി, ഷൈമ. മരുമക്കൾ: ബാബു, വിനീത, സുജില. സഹോദരങ്ങൾ: ഗോപാലൻ, അനന്തൻ, നാരായണി, കമല.