കടമേരി: കീരിയങ്ങാടി പരേതനായ കുറ്റിക്കാട്ടിൽ അമ്മദിന്റെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മൂസ, അഷ്റഫ്. മരുമക്കൾ: സുബൈദ (കോട്ടപ്പള്ളി), ഹാജറ (മുതുവടത്തൂർ), നസീറ (കുന്നുമ്മൽ). സഹോദരങ്ങൾ: ബിയ്യാത്തു (വില്യാപ്പള്ളി), പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല.