ഉമ്മളത്തൂർ: കൊരഞ്ഞങ്ങോട്താഴം സഫിയ (54) നിര്യാതയായി. പരേതനായ മുഹമ്മദിന്റെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ അബൂബക്കർ. മകൻ: നൗഫൽ. മരുമകൾ: ഷാനിദ. സഹോദരങ്ങൾ: സൈതലവി, ഫാത്തിമ, സുബൈദ, സാറ.