കൊളത്തൂർ: പരേതനായ കൊടലിപ്പുറത്ത് അബ്ദുല്ലയുടെ മകൻ കെ.പി. ഉസ്മാൻ (64) നിര്യാതനായി. മാതാവ്: ആസ്യ ഉമ്മ. ഭാര്യ: സുബൈദ (ഉള്ള്യേരി). മക്കൾ: പി.കെ. ഹർഷാദ് (ഹാഇൽ നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി), ഹസീബ് (സൗദി), സൈനുൽ ആബിദ്. മരുമക്കൾ: റൂബി (നന്മണ്ട), നാഫിയ (പുതിയങ്ങാടി). സഹോദരങ്ങൾ: കെ.പി. ആലി, പാത്തുമ്മയി, ആയിഷക്കുട്ടി, കദീശ, നബീസ, സുബൈദ, പരേതനായ മമ്മദ്.