കൊടുവള്ളി: കിഴക്കോത്ത് പുളിയോട്ട് മീനാക്ഷി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സൗദാമിനി, പങ്കജാക്ഷി, മാലതി. മരുമക്കൾ: വാസുദേവൻ (മണാശ്ശേരി), ഗോവിന്ദൻ നായർ (കൂട്ടാലിട), വേണുഗോപാലൻ (കക്കോടി).