കാവിൽ സ്റ്റോപ്പ്: നെച്ചോളി മീത്തൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രവിത, പ്രസിത, പ്രജിത. മരുമക്കൾ: അനിൽകുമാർ പുതിയങ്ങാടി, ശിവൻ. സഹോദരൻ: ഭാസ്കരൻ, അയ്യപ്പൻ, പരേതരായ വേലായുധൻ, സാമി, വള്ളി.