എകരൂൽ: കുന്നുമ്മൽ ദാക്ഷായണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: ജനാർദനൻ നായർ, രാഗിണി, രാജൻ, പരേതനായ വേണുഗോപാലൻ. മരുമക്കൾ: വിജയലക്ഷ്മി, ശൈലജ, രാധ, പരേതനായ വിശ്വനാഥൻ മൂട്ടോളി. സഞ്ചയനം ബുധനാഴ്ച.