ഒളവണ്ണ: ചുങ്കം മാമിയിൽ മുക്കത്ത് നാരായണി എന്ന നാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ലീന, ഗീത, അജിത, ശിവജി, ബോബൻ. മരുമക്കൾ: ശശി, അജിത, ബീന, പരേതനായ അപ്പുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.