നാദാപുരം: കല്ലുനിര പുഞ്ചയിൽ ചാത്തു (101) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: ജാനു, മാതു, രാജു, മനോജൻ, ദേവി, പവിത്രൻ, ലീല. മരുമക്കൾ: പരേതനായ കണ്ണൻ, കുഞ്ഞിരാമൻ, കഞ്ഞിക്കണ്ണൻ, അശോകൻ, സുലോചന, ലിന്യ, ജസ്ന.