കോഴിക്കോട്: പള്ളിക്കണ്ടി നൈനാംവളപ്പ് എം.പി. ഗഫൂർ (ഖുറൈശി -58) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സാക്കിർ, ഷംസീർ, സലീന, നിഷാമ. മരുമക്കൾ: ഹർഷാദ്, സാബിർ. സഹോദരിമാർ: സൗദ, ഹൈറു, സമീറ.