കാട്ടിൽപീടിക: തുറമംഗലത്ത് പരേതനായ മുഹമ്മദിന്റെ മകൻ നിഷാദ് (41-അലൂമിനിയം ഫാബ്രിക്കേഷൻ, കൊയിലാണ്ടി) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: റജീന (നന്തി). മക്കൾ: അനീന, ഹയാൻ, മാസിൻ. സഹോദരങ്ങൾ: നൗഷാദ് (ഫുട് വെയർ, അത്തോളി), നൗഫൽ (ഹാർഡ് വെയർ ഷോപ്, കൊയിലാണ്ടി, കൊല്ലം), ഷംസിദ റിയാസ് കല്ലായി.