വടകര: മുടപ്പിലാവിൽ തട്ടാകണ്ടിയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി (ബി.എസ്.എഫ്), ഷൈജു, ദീപൻ. മരുമക്കൾ: ദിവ്യ, പ്രപ്രിത. സഹോദരങ്ങൾ: നാണു (പുതിയാപ്പ്), ചന്ദ്രിക (മന്തരത്തൂർ).