താമരശ്ശേരി: വെഴുപ്പൂർ ലക്ഷംവീട് താമസിക്കുന്ന ആലപ്പടിമ്മൽ പിറുങ്ങൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദേവദാസൻ, ശ്രീനിവാസൻ (ബേക്കറി വർക്സ്), പരേതനായ ശിവരാജൻ. മരുമക്കൾ: ശാരദ, ലിജിന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.