ഫാറൂഖ് കോളജ്: റൗദത്തുൽ ഉലൂം അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് യൂനിറ്റ് മുൻ പ്രസിഡന്റുമായിരുന്ന പുളിയാളി ചട്ടിപ്പുര മഹ് ബൂബ് (64) നിര്യാതനായി.
പിതാവ്: പരേതനായ പുളിയാളി അലവി. മാതാവ്: വടക്കേ വീട്ടിൽ പാത്തുമ്മ കുട്ടി. ഭാര്യ: സറീന. മക്കൾ: ഡോ. അദീദ്, ഫറ ഫാത്തിമ. സഹോദരങ്ങൾ: ജാഫർ, അസീബ്, മുശ്താഖ്, ബിച്ചായിശ, ഖദീജ, മറിയം, ശംസിയ.
മയ്യിത്ത് നമസ്കാരം വൈകിട്ട് നാലിന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.