ആറ്റിങ്ങൽ: ചെമ്പകമംഗലം മഞ്ജുള ഭവനിൽ പുരുഷോത്തമൻ നായർ (80-റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. റീസർവേ). മക്കൾ: മനോജ് കുമാർ (എസ്.എൻ.യു.പി.എസ് തേവലക്കാട്), മഞ്ജു. മരുമക്കൾ: പിള്ളെ പ്രീത (എം.ജി.എം സ്കൂൾ അയിരൂർ), ഹരികുമാർ (കേരള സർവകലാശാല). സഞ്ചയനം ആറിന് രാവിലെ എട്ടിന്.