വെമ്പായം: കൊഞ്ചിറ കൃഷ്ണാഭവനിൽ എസ്. ചെല്ലപ്പൻ ആചാരി (95-ചെല്ലപ്പൻ ആചാരി ജ്വല്ലറി) നിര്യാതനായി. ഭാര്യ: പരേതയായ ധർമം. മക്കൾ: കൃഷ്ണൻ, പരേതനായ മുരുകൻ, അഴകേശ്വരി, അനന്തകൃഷ്ണൻ, വിജയ, ചന്ദ്ര. മരുമക്കൾ: ശാന്ത, സരോജം, കൃഷ്ണൻ ആചാരി, ശ്രീജ, മോഹനൻ, ഷണ്മുകസുദരരാജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.