തിരുവനന്തപുരം: കൈതമുക്ക് അത്താണി ലൈൻ ശിവകൃപ (ടി.സി 28/109-2) യിൽ സി. രാമചന്ദ്രബാബു (78-റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ആർ. സരോജിനി (റിട്ട. ഹെൽത്ത് സർവിസ്). മക്കൾ: അഭിലാഷ്, അരുൺ. മരുമകൾ: മഞ്ജുഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.