ശാസ്തമംഗലം: പൈപ്പിൻമൂട് ടി.ജെ.ആർ.എ 144 മിഥിലാപുരി വീട്ടിൽ പരേതനായ ബി. വിക്രമൻ നായരുടെ ഭാര്യ പാർവതി അമ്മ (72) നിര്യാതയായി. മക്കൾ: ആനന്ദ്, രഞ്ജിത്ത്. മരുമകൾ: സവിതാ ആനന്ദ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.