കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം ഒറ്റതെങ്ങുവിള വീട്ടിൽ എൻ. പ്രഭാകരൻ (85) വർക്കല കുരുനിലക്കോട് മാവിള ജങ്ഷനിൽ ശിവകൃപ വീട്ടിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിന്ദു, സിന്ധു, ബിനു (എയർഫോഴ്സ്). മരുമക്കൾ: സജു, ചിപ്പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.