പ്രാവച്ചമ്പലം: കുടുംബന്നൂർ പാർവതി വിലാസം വീട്ടിൽ സുലോചന (64) നിര്യാതയായി. ഭർത്താവ്: സദാശിവൻനായർ. മക്കൾ: സുരേഷ്കുമാർ, രാജേഷ്കുമാർ, ചന്ദ്രലേഖ. മരുമക്കൾ: സുപ്രഭ, വിജിമോൾ, അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.