കല്ലമ്പലം: മാവിൻമൂട് ബംഗ്ലാവിൽ വീട്ടിൽ (ഹിമവത്) വിജയകുമാരി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: അനിത, അജിത, അനിൽകുമാർ (എക്സ് സർവിസ്). മരുമക്കൾ: ഗോപിനാഥക്കുറുപ്പ്, പരേതനായ മുരളീധരക്കുറുപ്പ്, ബിന്ദു (നാവായിക്കുളം സഹ. ബാങ്ക് സെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.