പൂവച്ചൽ: പൂവച്ചൽ മുളമൂട് ഓമന ഭവനിൽ ഡി. ജ്ഞാനശിഖാമണി (80) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷിബു (ജല അതോറിറ്റി), ഷാജി (പൂവച്ചൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം പൂവച്ചൽ ലോക്കൽ കമ്മിറ്റി അംഗം), ഷൈൻ (എ.എസ്.ഐ സിറ്റി എ.ആർ ക്യാമ്പ്). മരുമക്കൾ: വത്സല, ജയസുധ (സംസ്ഥാന സഹകരണ യൂനിയൻ), ആനി ആർ. ദാസ് (അധ്യാപിക മോഹൻദാസ് എൻജിനീയറിങ് കോളജ് നെടുമങ്ങാട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.