അകത്തേത്തറ: പരേതനായ മുട്ടത്ത് വീട്ടിൽ രാമചന്ദ്ര മേനോൻ എന്ന കുട്ടന്റെ ഭാര്യ പാടൂർ നടുവിലേടത്തിൽ തങ്കം നേത്യാർ (88) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ജയലക്ഷ്മി, അംബുജം, വിജയലക്ഷ്മി, ശിവദാസ്. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, മധുസൂദനൻ, ദേവദാസ്, പ്രിയ.