കോടാലി: കടമ്പോട് പരേതനായ വലിയകണ്ടത്തില്‍ അബ്രഹാമിന്റെ ഭാര്യ മേഴ്സി (70) നിര്യാതയായി. മക്കള്‍: ജിനി, ഫാ. ജിജു എബ്രഹാം വലിയകണ്ടത്തില്‍, ജിനോ. മരുമക്കള്‍: റോയ് വർഗീസ്, ലിബി പീറ്റര്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.