ഒല്ലൂർ: പെരുവാംകുളങ്ങര താമരശ്ശേരി വീട്ടിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ അമ്മിണി (82) നിര്യാതനായി. മക്കൾ: ബാബു, ശശീന്ദ്രൻ, അനിൽകുമാർ, ഷാജൻ, അജു, സജീവൻ, പ്രീതി. മരുമക്കൾ: ശാന്തി, പ്രിയ, സീമ, സ്മിത, സരിത, രാഖി, അജിത്. സംസ്കാരം തിങ്കളാഴ്ച രവിലെ 10ന് വീട്ടുവളപ്പിൽ.