ഒലവക്കോട്: മാളിയേക്കൽ മഠത്തുംപടി എം.സി. വറീത് (86) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: ഡെന്നി, പരേതനായ ഡാനി. മരുമക്കൾ: മെറ്റിൽഡ (മുണ്ടൂർ യുവ ക്ഷേത്ര കോളജ് കോമേഴ്സ് വിഭാഗം മേധാവി), പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ധോണി സെന്റ് ജെയിംസ് ദ ഗ്രേറ്റ് ചർച്ച് സെമിത്തേരിയിൽ.