തൃശൂർ: പറവട്ടാനി താവക്കര വീട്ടിൽ ബാലകൃഷ്ണൻ (67) നിര്യാതനായി. കെൽട്രോൺ മുൻ ഡെപ്യൂട്ടി എൻജിനീയറായിരുന്നു. ഭാര്യ: ഡോ. ഷീല (മുൻ ജില്ല മെഡിക്കൽ ഓഫിസർ, തൃശൂർ). മക്കൾ: ഡോ. ഇന്ദു, (മെഡിക്കൽ ഓഫിസർ, ഇരിക്കൂർ ഗവ. ആശുപത്രി), അനന്തു. മരുമകൻ: ഡോ. ജിജേഷ് (മെഡിക്കൽ ഓഫിസർ, പേരാവൂർ ഗവ. ആശുപത്രി).