പട്ടിക്കാട്: വിലങ്ങന്നൂര്‍ പാറയില്‍ സ്റ്റീഫന്‍ (കുഞ്ഞ് കൊച്ചേട്ടന് -75) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കള്‍: ലാലി, ഷിബു, ഷീജ. മരുമക്കള്‍: ഷാജി, പ്രീന, മാര്ട്ടിന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പീച്ചി ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.