മുളങ്കുന്നത്തുകാവ്: കോഴിക്കുന്ന് വാക്കയിൽ കൃഷ്ണന്റെ മകൻ വിജയരാഘവൻ (മനോഹേരട്ടൻ -76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുമേഷ്, ഷിബ, മരുമക്കൾ: നിമിഷ, രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരത്ത്.