അഴീക്കോട്: ലൈറ്റ് ഹൗസ് സ്റ്റോപ്പിന് സമീപം പരേതനായ കറുകപ്പാടത്ത് ചാലിൽ ഉമ്മറിന്റെ ഭാര്യ റാബിയ (86) നിര്യാതയായി. പി. വെമ്പല്ലൂർ പരേതനായ പുന്നിലത്ത് മൊയ്തുവിന്റെ മകളാണ്. മക്കൾ: അബ്ദുൽ വഹാബ് (മസ്കത്ത്), ഐശാബി, റസിയ, നസീറ, സീനത്ത്. മരുമക്കൾ: സുഹറ, ഹസ്സൻ കോയ, മൊയ്തീൻ അയറു, യഹ്യ, പരേതനായ സുലൈമാൻ.