നടത്തറ: രാജീവ് നഗർ തൈക്കാട്ടിൽ ബാബുവിന്റെ ഭാര്യ ജിനി (43) നിര്യാതയായി. മക്കൾ: എബിൻ, അലീന, എയ്ഞ്ചൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.