വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് ബദർപള്ളിക്ക് സമിപം താമസിക്കുന്ന വലിയകത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജത്തു (62) നിര്യാതയായി. മക്കൾ: ഷമീർ, സുഹറ. മരുമക്കൾ: റാബി, ബദറുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വാടാനപ്പള്ളി തെക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.